April 6, 2025

പനമരത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു

Share

പനമരത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു

പനമരം : പനമരം ചങ്ങാടക്കടവിൽ മണ്ണിടിഞ്ഞ് കിണർ താഴ്ന്നു. ചങ്ങാടക്കടവ് പാലത്തിന് സമീപത്തെ സ്വകാര്യ ക്വാർട്ടേർസിന് പുറകിലെ കിണറാണ് മുഴുവനായും ഇടിഞ്ഞ് താഴ്ന്നത്. ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കിണർ ഇടിഞ്ഞത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.