Pulpally Wayanad News പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട ; അപേക്ഷ നൽകണം 3 years ago admin Shareപുൽപ്പള്ളി : ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന ഈഴവ, തീയ സമുദായത്തിൽപ്പെട്ട കുട്ടികൾ കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കുന്നതിനായി ഓഗസ്റ്റ് ആറിനകം സ്കൂൾ ഓഫീസിൽ അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9447934036. Share Continue Reading Previous മരം ലേലം നാളെNext വയോധികയുടെ മരണം കൊലപാതകം ; ഭർത്താവ് അറസ്റ്റിൽ