September 20, 2024

സൗദിയിൽ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

1 min read
Share

കൽപ്പറ്റ : സൗദിയിൽ മരിച്ച വയനാട് മേപ്പാടി സ്വദേശിയുടെ മൃതദേഹം നാളെ (ഓഗസ്റ്റ് ആറിന് ) നാട്ടിലെത്തിക്കും. മേപ്പാടി താഞ്ഞിലോട് കാഞ്ഞിരംകാട്ടിൽ ശിവശങ്കര (60) നാണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. നാളെ രാവിലെ 9.30 നാട്ടിലെത്തിക്കുന്ന മൃതദേഹം 12 മണിക്ക് മേപ്പാടി ഹിന്ദു ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ : പദ്മിനി. മക്കൾ: ഡോ.സജിൻ, സനൽ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.