എം.കോം സീറ്റൊഴിവ്
മാനന്തവാടി : ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.കോം ഫിനാന്‍സില്‍ എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് കോളജില്‍ നേരിട്ടെത്തിയും ihrdadmissions.org എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം. ഫോണ്‍: 9387288283, 8547005060.