September 20, 2024

മഴക്കെടുതി ; കേണിച്ചിറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

1 min read
Share

കേണിച്ചിറ : ശക്തമായ മഴയെത്തുടർന്നുണ്ടായ കുത്തൊഴുക്കിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കേണിച്ചിറ മാളിയേക്കൽ ബെന്നിയുടെ വീടിനോട് ചേർന്ന കിണറാണ് ഇടിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരം പെയ്ത ശക്തമായ മഴയിലയിരുന്നു കിണറിന് സമീപത്തെ മണ്ണിടിഞ്ഞ് കിണർ താഴ്ന്നത്. കുന്നിന് മുകളിൽ നിന്നും ഉണ്ടായ കുത്തൊഴുക്കിലാണ് താഴ് ഭാഗത്തായുള്ള 22 മീറ്റർ ആഴത്തിലുള്ള കിണർ താഴ്ന്നത്. ഒരു എച്ച്.പി കുതിര ശക്തിയുള്ള മോട്ടോറും തകർന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.