വയനാട്ടിൽ നടക്കുന്ന ഇന്നത്തെ (01.08.22- തിങ്കൾ ) അധ്യാപക നിയമനങ്ങൾ
തരുവണ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ( എച്ച്.എസ്.ടി – മലയാളം ) താൽക്കാലിക അധ്യാപക നിയമനത്തിന് കൂടിക്കാഴ്ച ഓഗസ്റ്റ് 1 ന് രാവിലെ 11 ന്. ഫോൺ : 04935 232080.
ചീരാൽ മോഡൽ ഗവ. എച്ച്.എസ്.എസ് ഹയർസെക്കൻഡറി വിഭാഗം ഇംഗീഷ് അധ്യാപക കൂടിക്കാഴ്ച ആഗസ്റ്റ് ഒന്നിന് തിങ്കളാഴ്ച 11 മണിക്ക് സ്കൂൾ ഓഫീസിൽ.
ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി. കൂടിക്കാഴ്ച ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് ഹൈസ്കൂൾ ഓഫീസിൽ.