April 6, 2025

Sultan Bathery

  ബത്തേരി : കെഎസ്ആര്‍ടിസി ബസില്‍നിന്നു ടിക്കറ്റ് കൊടുക്കുന്ന ഇ മെഷീന്‍ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കിടങ്ങനാട് പണയമ്പം ബിജുവിനെയാണ് (22) എസ്‌ഐമാരായ രാംദാസ്, ദേവദാസ്,...

  നൂൽപ്പുഴ : കെ.എസ്.ഇ.ബി ജീവനക്കാരെ മർദിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. നൂൽപുഴ നെന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടിൽ എൻ.പി ജയനെ (51) യാണ് നൂൽപുഴ പോലീസ്...

  ബത്തേരി : ഗുണ്ടൽപേട്ടിന് സമീപം ടോറസ് ലോറി ബൈക്കിലേക്ക് ഇടിച്ചു കയറി വയനാട് സ്വദേശികളായ ദമ്പതികളും കുട്ടിയും മരിച്ചു. ബത്തേരി അമ്പലവയൽ ഗോവിന്ദമൂല സ്വദേശി ധനേഷ്...

  സുല്‍ത്താന്‍ ബത്തേരി : റോഡ് നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജ് നിര്‍മിക്കുന്നതിനിടെ ഇടിഞ്ഞ മതില്‍ ദേഹത്തുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം ഭൂപല്യനഗര്‍ നില്‍ക്കാന്ത്...

  ബത്തേരി : ഒന്നരകിലോ കഞ്ചാവുമായി വയനാട് സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ. വൈത്തിരി ചുണ്ടേൽ സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. മുരുകൻ, ആദിത്യൻ, സാബിൻ റിൻ ഷാദ്,...

  ബത്തേരി : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 0.6 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി.   മലപ്പുറം...

  ബത്തേരി : കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പിടിയിൽ. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു (29) ആണ് പോലീസിന്റെ പിടിയിലായത്....

  മാനന്തവാടി : തമിഴ്നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയിൽ ബൈക്കപകടത്തിൽ മാനന്തവാടി തൊണ്ടർനാട് സ്വദേശി മരിച്ചു. പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെ മകൻ ജിബിനാണ് മരിച്ചത്. സഹോദരൻ...

  പുൽപ്പള്ളി : ശക്തമായ മഴയെത്തുടർന്ന് സുൽത്താൻ ബത്തേരി ഉപജില്ലാ കായികമേള മാറ്റിവെച്ചു. തിങ്കളാഴ്ച രാവിലെ വിജയ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കായികമേള തുടങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ...

  സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്‌നോളജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്...

Copyright © All rights reserved. | Newsphere by AF themes.