ബത്തേരി : കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ. കദിരപ്പ റോഡ് ആന്റണി ജോൺസനെ (37) യാണ്...
Sultan Bathery
ബത്തേരി : ലൈസന്‍സില്ലാതെ നിയമവിരുദ്ധമായി കാറില്‍ തിരകളും (ammunitions) മാരകായുധങ്ങളും കടത്തിയ സംഭവത്തില്‍ ഒരാളെ കൂടി പിടികൂടി. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ബത്തേരി പുത്തന്‍കുന്ന് കോടതിപ്പടി...
ബത്തേരി : മരക്കൊമ്പ് പൊട്ടിവീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്. കേണിച്ചിറ പുരമടത്തില്‍ സുരേഷിന്റെ മകള്‍ നമിത(16)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ ബത്തേരി എടത്തറ ഓഡിറ്റോറിയത്തിന്...
ബത്തേരി : ഇന്നുപുലർച്ചെ ബത്തേരിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന തസ്ലീനക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരി സർക്കാർ...
സുല്‍ത്താൻ ബത്തേരിയില്‍ വീണ്ടും പുലി ഇറങ്ങി. പാട്ടവയല്‍ റോഡില്‍ സെന്റ് ജോസഫ്സ് സ്കൂളിന് സമീപമാണ് പുലിയെ കണ്ടത്. മതിലില്‍ നിന്ന് സമീപത്തെ പറമ്ബിലേക്ക് ചാടുന്ന പുലിയുടെ...
ബത്തേരി : മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റില്‍ വാഹന പരിശോധന നടത്തവെ മിനി ലോറിയില്‍ സംശയം തോന്നി നടത്തിയ പരിശോധനയില്‍ 3495 കിലോ നിരോധിത പുകയില...
ബത്തേരി : മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയില്‍. മലപ്പുറം, ആനക്കയം, ചോഴിയേങ്കല് തോട്ടത്തില്‍ വീട്ടില്‍ സുരേഷ്കുമാര്‍ (30) നെയാണ് ബത്തേരി പോലീസും ലഹരി...
സുൽത്താൻബത്തേരി ടൗണിലെ ഗതാഗതം കൂടുതൽ സുഗമമാക്കുന്ന തിനും വാഹനപാർക്കിങ് അടക്കമുള്ള സൗകര്യങ്ങൾക്കുമായി ജൂൺ ഒന്നുമുതൽ ടൗണിൽ ഗതാഗതപരിഷ്കാരം നടപ്പാക്കും. പരിഷ്കാരങ്ങളുടെ ട്രയൽ റൺ ഈ മാസം...
ബത്തേരി : പൊൻകുഴി ഭാഗത്ത് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും സുൽത്താൻ ബത്തേരിക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ്സിലെ...
ബത്തേരി : യുവതിയെ പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി സ്വര്‍ണമാല പിടിച്ചു പറിച്ച് മുങ്ങിയ യുവാവ് പിടിയില്‍. ബത്തേരി ഫയര്‍ലാന്‍ഡ് കോളനി, അഞ്ജലി വീട്ടില്‍ അന്‍ഷാദ്...