ബത്തേരി : മൈസൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും കഞ്ചാവ് പിടികൂടി. കോഴിക്കോട് കക്കുഴിപാലം മീനാക്ഷി വീട്ടിൽ സി.ജി രാജേഷ് (32 )...
Sultan Bathery
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വയനാട് ജില്ല പോലീസ് ഡോഗ് സ്‌ക്വാഡ്, ലഹരി വിരുദ്ധ സ്‌പെഷല്‍ സ്‌ക്വാഡ്, വനം വകുപ്പ് എന്നിവർ സംയുക്തമായി...
ബത്തേരി: വിമുക്തി ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ നൂല്‍പ്പുഴ രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ളിലെ എസ്.പി.സി വിദ്യാര്‍ത്ഥികളുമായി സഹകരിച്ച് ലഹരി വിരുദ്ധ...
ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭയിൽ കുടുംബശ്രീവഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവനമിഷൻ പദ്ധതിയുടെ ഭാഗമായി തുടങ്ങുന്ന അക്കൗണ്ടിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്. ബത്തേരി...
ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാം : വയനാട് ജില്ലക്ക് വീണ്ടും ദേശീയ നേട്ടം ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ സാമ്പത്തിക...
ഓണാഘോഷം: വയനാട്ടിൽ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം - ശുചിത്വ മിഷന്‍ കൽപ്പറ്റ : ജില്ലയില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ മാലിന്യമുക്തവും പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചും...
ബത്തേരി: ഹെൽത്ത് വേവ് ഡയഗനോസ്റ്റിക്സ് ആൻഡ് ലാബ്, ബത്തേരി ടൗൺ ലയൺസ് ക്ലബ്ബ് എന്നിവർ കോയമ്പത്തൂർ അരവിന്ദ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രചികിത്സാക്യാമ്പ് നടത്തുന്നു....
പുൽപ്പള്ളി : സുല്‍ത്താന്‍ ബത്തേരി സിറ്റി സെന്റര്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കയര്‍ഫെഡില്‍ ഓണം വിപണ മേള നടക്കുന്നു. മേളയില്‍ മെത്തകള്‍ക്ക്...
പുൽപ്പള്ളി : സുല്‍ത്താന്‍ ബത്തേരി സിറ്റി സെന്റര്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കയര്‍ഫെഡില്‍ ഓണം വിപണ മേള നടക്കുന്നു. മേളയില്‍ മെത്തകള്‍ക്ക്...
ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. താമരശ്ശേരി കൂടത്തായി നെച്ചോളി വീട്ടില്‍ മുബാറക്ക് (24) ആണ്...