ബത്തേരി : ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേപ്പാടി, കെ.ബി റോഡ് പഴയിടത്ത് വീട്ടില്‍,...
Sultan Bathery
ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ഹൈദരാബാദിൽ നിന്നും നിന്നും നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഓറഞ്ച് ബസ്സിലെ യാത്രക്കാരനിൽ നിന്നും...
ബത്തേരി : ചീരാലിൽ വീട് കത്തിനശിച്ചു. ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെയാണ് വീടിനു തീ പടർന്നത്....
സർജറി വിഭാഗം ജനറൽ ഒ.പി ദന്തരോഗ വിഭാഗം ഗൈനക്കോളജി വിഭാഗം ശ്വാസകോശ വിഭാഗം
ബത്തേരി : വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍, സുല്‍ത്താൻ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനെ ഒന്നാം പ്രതിയാക്കി കേസെടുത്തു....
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ഇന്നത്തെ ( 08.01.25-ബുധൻ ) പ്രധാന ഒ.പി വിവരങ്ങൾ
സുൽത്താൻ ബത്തേരി ആശുപത്രി ഇന്നത്തെ ( 07.01.25- ചൊവ്വ ) പ്രധാന ഒ.പി വിവരങ്ങൾ
ബത്തേരി: വയനാട് ഡി.സി.സി ട്രഷററുടെ മരണത്തിന് പിന്നാലെ ഉയർന്ന വയനാട്ടിലെ ബാങ്ക് നിയമന വിവാദത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി ഐ.സി ബാലകൃഷ്ണൻ എം.എല്‍.എ....
ബത്തേരി : വയനാട് ഡിസിസി ട്രഷററർ എൻ.എം വിജയൻ്റെയും മകൻ്റെയും മരണത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സുല്‍ത്താൻ ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. സാമ്ബത്തിക ഇടപാടുകളുമായി...
ബത്തേരി : പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ മുറിയം കുന്നിലെ കൃഷിഫാമിൽനിന്ന് മാനിറച്ചിയും തോക്കുകളും പിടിച്ചെടുത്ത സംഭവത്തിൽ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ. കാട്ടിക്കുളം ചേകാടി അറ്റാത്തുകുന്ന്...