ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്ത് പാകിസ്ഥാന് ഉയര്‍ത്തിയ 242 റണ്‍സ്...
Sports
ഇന്ന് ദുബായില്‍ നടക്കുന്ന ചാമ്ബ്യൻസ് ട്രോഫിയില്‍ നിർണായകമായ ഒരു പോരാട്ടത്തിന് ഇന്ത്യയും പാകിസ്ഥാനും ഒരുങ്ങുകയാണ്, ടൂർണമെന്റില്‍ പാകിസ്ഥാന്റെ വിധി നിർണ്ണയിക്കാൻ കഴിയുന്ന ഒരു മത്സരം ആകും...
പനമരം : പത്തനംതിട്ടയിൽ നടന്ന എട്ടാമത് സംസ്ഥാന മിനി നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ല ചാമ്പ്യന്മാരായി. ഫൈനലിൽ ആലപ്പുഴയെയാണ് (9-11) വയനാട് ജില്ല...
ഇന്നലത്തെ ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി20 കാണാത്തവര്‍ക്ക് വലിയ നഷ്ടം. അത്ര ആവേശമായിരുന്നു കളി. പല വട്ടം തോറ്റന്ന് ഉറപ്പിച്ച കളിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ത്യന്‍...
പ്രഥമ ഖോ ഖോ ലോകകപ്പില്‍ ഇന്ത്യൻ ആധിപത്യം. ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ ലോകകിരീടം സ്വന്തമാക്കി. പുരുഷ-വനിതാ ഫൈനലുകളില്‍ നേപ്പാളായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. പുരുഷന്മാർ 54-36...
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മാർച്ച് 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരത്തിനും ഫൈനലിനും കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയം വേദിയാകും. നിലവിലെ ഐപിഎല്‍ ചാംപ്യന്മാർ...
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം...
കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചി ജവാഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിൻ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന്...
മുംബൈ : അടുത്ത വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ മാര്‍ച്ച് പതിനാല് മുതല്‍ മെയ് 25 വരെ നടക്കുമെന്ന് ബിസിസിസിഐ. ഞായറാഴ്ച മുതല്‍ ജിദ്ദയില്‍ നടക്കുന്ന ദ്വിദിന...
അർജൻ്റീനിയൻ ഫുട്ബോള്‍ ടീമിൻ്റെ കേരള സന്ദർശനം സ്ഥിരീകരിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. 2025ലായിരിക്കും മെസിയും സംഘവും കേരളത്തിലെത്തുക.രണ്ട് മത്സരങ്ങളായിരിക്കും അർജൻ്റീനിയൻ ടീം കളിക്കുക....