മുംബൈ : ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. യുഎസ്‌എക്കെതിരെ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
Sports
ടി 20 ലോകകപ്പിന് ഇന്ന് തുടക്കം. ടൂർണമെന്റിന്റെ പത്താം എഡിഷനാണിത്. ഇന്ത്യയും ശ്രീലങ്കയുമാണ് ആതിഥേയരാകുന്നത്. ആകെ 20 ടീമുകളാണ് പങ്കെടുക്കുന്നത്. ടൂർണമെന്റില്‍ ഗ്രൂപ് ഘട്ടത്തില്‍...
സിംബാവെ : ഹരാരെയില്‍ വെള്ളിയാഴ്ച നടന്ന ഐസിസി അണ്ടർ-19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തകർത്ത് ഇന്ത്യ ആറാം കിരീടം സ്വന്തമാക്കി. കൗമാര താരം...
ദുബയ് : ട്വന്റി-20 ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമില്‍...
ഐപിഎല്‍ താരലേലം കഴിഞ്ഞതോടെ അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസിയുടെയും ലൈനപ്പ് എങ്ങനെയായിരിക്കുമെന്നു ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. പത്തു ഫ്രാഞ്ചൈസികളും കൂടി ലേലത്തില്‍ ആകെ വാങ്ങിയത് 77 കളിക്കാരെയാണ്....
ദുബയ് : ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലേക്ക് എത്തുന്ന കാര്യം ചെന്നൈ സൂപ്പർ കിംഗ്സ്...
മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ് അർജന്‍റീന ഫുട്ബാള്‍ ടീമിന്‍റെ മെയില്‍ വന്നു. വരുന്ന...
നവി മുംബൈ : വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ,...
അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോണ്‍സർ.അംഗോളയില്‍ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം....
കൊച്ചി : ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ സൂപ്പര്‍ പോരാട്ടം നവംബര്‍ 17ന് നടക്കും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം...
