പനമരം : പനമരം ടൗണിന് സമീപത്തെ പരക്കുനിയിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കുട്ടികളുൾപ്പടെയുള്ള പതിനഞ്ച് പേർക്കാണ് പരിക്കേറ്റത്....
Panamaram
പനമരം : കാര്യവട്ടം എൽ.എൻ.സി.പി.ഇ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 16-ാമത് ദേശീയ ജൂനിയർ കളരിപ്പയറ്റ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബു ഒന്നാംസ്ഥാനം നേടി. നടവയൽ സെൻ്റ്...
പനമരം : മദ്യലഹരിയിൽ പശുവിനെ വെട്ടി പരിക്കേൽപ്പിച്ചു. നീർവാരം നെടുങ്കുന്ന് കോളനിയിലെ ബാബുവിന്റെ പശുവിനെയാണ് അയൽവാസിയായ ബാലൻ വെട്ടി പരിക്കേൽപ്പിച്ചത്. പിൻകാലിൽ ഗുരുതരമായി മുറിവേറ്റതിനെ തുടർന്ന്...
പനമരം : കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ചങ്ങാടക്കടവ് പരക്കുനിയിൽ മനോജിനെയാണ് പനമരം എസ്.ഐ റസാഖിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഞ്ചാവ് വിൽപന നടത്താൻ ഉപയോഗിച്ച...
പനമരം : സ്കൂൾ വിദ്യാർഥിയെ തട്ടിയിട്ട് നിർത്താതെപോയ കാർ മണിക്കൂറുകൾക്കകം കണ്ടെത്തി പനമരം പോലീസ്. ബുധനാഴ്ച വൈകീട്ട് 4.05 ന് കരിമ്പുമ്മലിൽ വെച്ചായിരുന്നു സംഭവം....
പനമരം : കാവടത്ത് വീടുകൾക്ക് ഭീഷണി ഉയർത്തി കൂറ്റൻ വീട്ടിമരങ്ങൾ. കണിയാമ്പറ്റ പഞ്ചായത്ത് ഒന്ന്, രണ്ട് വാർഡിലെ കാവടത്തെ കുടുംബങ്ങളാണ് അപകടാവസ്ഥയിലുള്ള വൻമരങ്ങൾ മുറിച്ചു മാറ്റാൻ...
പനമരം : നീര്‍വാരത്ത് കിണര്‍ പൂര്‍ണ്ണമായും ഇടിഞ്ഞു താഴ്ന്നു. നീര്‍വാരം മൈലുകുന്ന് ഉന്നതിയിലെ നൂറോളം കുടുംബങ്ങള്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന കിണറാണ് പൂര്‍ണ്ണമായും ഇടിഞ്ഞു താഴ്ന്നത്. കുടിവെള്ളത്തിനായുള്ള...
പനമരം : കനത്ത മഴയെത്തുടർന്ന് പുഴകൾ കരകവിഞ്ഞതോടെ പനമരം - നടവയൽ റോഡിൽ വെള്ളം കയറി. ഇതോടെ ബത്തേരി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുന്നതിനാൽ പനമരത്തെ...
കമ്പളക്കാട് : മൂന്നു ലക്ഷത്തോളം വിലയുള്ള കാപ്പി മോഷ്ടിച്ച യുവാക്കൾ പിടിയിൽ. കാക്കവയൽ തേനേരി ബാലുശ്ശേരി വീട്ടിൽ മുഹമ്മദ് ഷാനിഫ് (22), കണിയാമ്പറ്റ വെല്ലൂർകാവിൽ വീട്ടിൽ...
നടവയൽ : നടവയലിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. നടവയൽ ടൗണിന് സമീപം കാട്ടാനകൾ എത്തി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ നടവയൽ...