January 20, 2026

Meenangadi

  മീനങ്ങാടി : റാട്ടക്കുണ്ട് പാതിരിക്കവല അംഗൻവാടിക്ക് സമീപം പെട്ടിക്കട കത്തിനശിച്ചു. മടംതോട്ടിൽ സുകുമാരന്റെ പെട്ടിക്കടയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല....

  മീനങ്ങാടി : കൊളവയല്‍ മാനിക്കുനി റോഡില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയവരെ പിടികൂടാനെത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. മീനങ്ങാടി സ്റ്റേഷനിലെ അല്‍ത്താഫ് , അര്‍ജുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.  ...

  മീനങ്ങാടി : കാറിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്. ദേശീയ പാതയിൽ കൃഷ്ണഗിരി ഫുഡ്ബേ ഹോട്ടലിന് സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കാണ് മരം വീണത്....

  മീനങ്ങാടി : ആടിനെ തെരുവ് നായകൾ കൂട്ടം ചേർന്ന് കടിച്ച് കൊന്നു. കാക്കവയൽ വെള്ളിത്തോട് പുളിക്കക്കൊടി സാഹിറയുടെ 2 വയസ്സ് പ്രായമുള്ള ഗർഭിണിയായ ആടിനെയാണ് കടിച്ച്...

  മീനങ്ങാടി : എംഡിഎംഎയുമായി യുവാവ് പിടിയില്‍. മുട്ടില്‍ അമ്പുകുത്തി മേപ്പള്ളില്‍ വീട്ടില്‍ എം.പി സജീറി (36) നെയാണ് മീനങ്ങാടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന്...

  ബത്തേരി : പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ മദ്ധ്യവയസ്‌കന് ഏഴു വര്‍ഷം തടവും 6000 രൂപ പിഴയും വിധിച്ചു. പാലക്കാട്, ആലത്തൂര്‍, പുളിക്കല്‍ പറമ്പ്...

  മീനങ്ങാടി : കാക്കവയൽ ജില്ലാ ഖൊ ഖൊ അസോസിയേഷന്റെ ഖൊ ഖൊ ചാമ്പ്യൻഷിപ്പ് കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഏപ്രിൽ മൂന്നിന് രാവിലെ ഒൻപതിനാണ്...

  മീനങ്ങാടി : ജൂവലറി മോഷ്ടാവിന് കര്‍ണാടക-ആന്ധ്ര സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലെത്തി പിടികൂടി കേരള പോലീസ്. ജ്വല്ലറിയുടെ പൂട്ട് പൊളിച്ച്‌ അകത്തുകയറി ഒന്നരലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന പ്രതിയെയാണ്...

  മീനങ്ങാടി : മീനങ്ങാടി താഴത്തുവയലില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അമ്പലവയല്‍ ആയിരംകൊല്ലി പറളാക്കല്‍ അസൈനാര്‍ (52) ആണ് മരിച്ചത്....

  മീനങ്ങാടി : പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പത്ത് പവൻ്റെ സ്വർണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും മോഷ്ടിച്ചു. ചൂതുപാറ ആനക്കുഴി പ്രവീദിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച അർധരാത്രിയിലാണ്...

Copyright © All rights reserved. | Newsphere by AF themes.