October 27, 2025

Mananthavady

  തിരുനെല്ലി : വനത്തില്‍ അതിക്രമിച്ചു കയറി മൂന്ന് ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ച് വന്യജീവികളെയും വനപാലകരെയും നിരീക്ഷിക്കുന്നതിനും വന്യ ജീവികളുടെ ഫോട്ടോ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്ത രണ്ട്...

  മാനന്തവാടി : സെന്റ് പീറ്റേഴ്‌സ് മലങ്കര പള്ളി ഓഫീസില്‍നിന്നു 14,000 രൂപ വിലമതിക്കുന്ന സിസിടിവി ഡിവിആറും ഹാര്‍ഡ് ഡിസ്‌കും മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. മുള്ളന്‍കൊല്ലി...

തലപ്പുഴ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. തലപ്പുഴ, മക്കിമല, കണ്ണംതൊടി വീട്ടില്‍ കെ. മെഹ്‌റൂഫ്(38) നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ...

    കാട്ടിക്കുളം : സ്‌കൂട്ടറില്‍ കാട്ടുപോത്ത് തട്ടി സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. അപ്പപ്പാറ തോട്ടുംകര ഷൈജു (46) വിനാണ് പരിക്കേറ്റത്. മുഖത്തും പല്ലിനുമാണ് പരിക്കേറ്റത്.  ...

  മാനന്തവാടി: 10 ലിറ്റര്‍ ചാരായവും 25 ലിറ്റര്‍ വാഷും സഹിതം മധ്യവയസ്‌കന്‍ അറസ്റ്റില്‍. തവിഞ്ഞാല്‍ കുളത്താട പോരൂര്‍ ദാരോത്ത് ഉന്നതിയിലെ ബാലനെയാണ് (48) അസിസ്റ്റന്റ് എക്‌സൈസ്...

  തിരുനെല്ലി : 11 വയസുകാരിയോട് ലൈംഗീകാതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. തൃശ്ശിലേരി കൊറ്റൻചിറ വീട്ടിൽ കെ.പി ഷാജുവിനെ (52) യാണ് തിരുനെല്ലി പോലീസ് അറസ്റ്റു ചെയ്തത്.  ...

  മാനന്തവാടി : നിടുംപൊയില്‍- മാനന്തവാടി ചുരം വഴിയുള്ള ഗതാഗത നിരോധനം തുടരുമെന്ന് പൊതുമരാമത്ത് വകുപ്പ്. ജൂലായ് 30-നാണ് ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. കനത്ത...

  മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വട്ടോളി ആലാറ്റില്‍ ചക്കാലക്കല്‍ വീട്ടില്‍ ലിജോ ജോസ് (26)...

  മാനന്തവാടി : മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാല്‍ മുണ്ടക്കല്‍ കോളനിയിലെ രാജുവിന്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് അവശനിലയിലാണെന്ന...

  മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീം തവിഞ്ഞാൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ 19 ലിറ്റർ ചാരായവും 200 ലിറ്റർ വാഷുമായി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. തവിഞ്ഞാൽ...

Copyright © All rights reserved. | Newsphere by AF themes.