March 28, 2025

Mananthavady

  മാനന്തവാടി : ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയിൽനിന്നുവീണ യുവാവ് മരിച്ചു. മാനന്തവാടി ചോയിമൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ മാനന്തവാടി എരുമത്തെരുവ് അമ്പുകുത്തി...

  തലപ്പുഴ : വരയാല്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ജോണ്‍സണ്‍ കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനിനെ വെടിവെച്ച വെണ്മണി സ്വദേശികളായ കാമ്പട്ടി പുളിമൂല ഹൗസ് മോഹന്‍ദാസ്...

  മാനന്തവാടി : വയനാട് ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടകളിലൊന്ന് മാനന്തവാടിയില്‍ നടന്നു. ലഹരി കടത്ത് കേസിലെ പ്രതികളുടെ വാഹനത്തില്‍ നിന്നും 285 ഗ്രാം എംഡിഎംഎ...

  മാനന്തവാടി : വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒൻപത് ചാക്ക് പുകയില ഉത്പന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. മാനന്തവാടി പിലാക്കാവ് ജെസി പുത്തൻപുരയിൽ വീട്ടിൽ കെ.എം. ഹംസ (55) ആണ്...

  മാനന്തവാടി : തോല്‍പ്പെട്ടിയില്‍ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. കാസർകോട് ചെങ്കള സ്വദേശി കെ എം ജാബിര്‍ (33), മൂളിയാര്‍ സ്വദേശി മുഹമ്മദ് കുഞ്ഞി (39)...

  മാനന്തവാടി : ഒൻപതുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മാനന്തവാടി കല്ലിയോട്ടുകുന്ന് കളപ്പെട്ടി വീട്ടിൽ കെ. രാജനെ (58) യാണ് മാനന്തവാടി എസ്ഐ പി.ഡി. റോയിച്ചൻ...

  മാനന്തവാടി : ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ വയനാട് കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി പ്രവീണ്‍ കെ.ലക്ഷ്മണൻ (36)...

  മാനന്തവാടി : വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ് ഉദ്യോഗസ്ഥനെ സ്കൂട്ടറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാമനും പോലീസ് പിടിയിൽ. അഞ്ചാംമൈൽ പന്നിയിൽ മുഹമ്മദ് സാദിഖ് (24)...

  മാനന്തവാടി : സഹോദരനും, സുഹൃത്തിനുമൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എടവക മാങ്ങലാടി നാല് സെന്റ് ഉന്നതിയിലെ പരേതനായ അയ്യപ്പൻ്റെയും രമണിയുടെയും മകൻ രാജീവൻ...

  മാനന്തവാടി : എക്സൈസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പോലീസ് കസ്റ്റഡിയിൽ. അഞ്ചാം മൈൽ കാട്ടിൽവീട്ടിൽ ഹൈദർ അലി (28) യാണ് തിരുനെല്ലി പോലീസിന്റെ കസ്റ്റഡിയിലുള്ളത്....

Copyright © All rights reserved. | Newsphere by AF themes.