March 14, 2026

Main Stories

  എടക്കര : ഉപ്പട ആനക്കല്ലില്‍ ഭൂമിക്കടിയില്‍നിന്ന് മുഴക്കം കേട്ടതിനെത്തുടർന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലായി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വന്‍ ശബ്ദമുണ്ടായത്.   പത്തേമുക്കാലോടെ...

  സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് നവംബർ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും. മുൻഗണനാ വിഭാഗത്തില്‍പെട്ട...

  പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് (പിഎംഎംവൈ) കീഴിലിലുള്ള മുദ്ര വായ്പാ തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി....

  ഡല്‍ഹി : ജനനത്തീയതി തെളിയിക്കാനുള്ള ആധികാരികമായ രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി.ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജല്‍ ഭുയാനുമടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട...

    ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ...

  കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ആരംഭിച്ചു. അവധിക്കാലത്ത് 1606 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനനിരക്കുകളില്‍ നാട്ടിലേക്ക് പറക്കാൻ അവസരമൊരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.നവംബർ...

  കുറഞ്ഞ നിരക്കില്‍ ഇന്ധനം ലഭ്യമാകുന്ന പദ്ധതിയുമായി പാർക്ക് പ്ലസ് ആപ്പ്. പൊതുമേഖലാ എണ്ണക്കമ്ബനിയായ 'ഐ.ഒ.സി.'യുമായി ചേർന്നാണ് പാർക്ക് പ്ലസ് പദ്ധതി നടപ്പിലാക്കുന്നത്. വൗച്ചറുകളിലൂടെയാണ് ഇത് ലഭ്യമാകുന്നത്....

  തിരുവനന്തപുരം : കെ.എസ്‌.ഇ.ബി. സെക്ഷന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട ഭൂരിഭാഗം ഉപഭോക്‌തൃ സേവനങ്ങള്‍ക്കും ജി.എസ്‌.ടി.ഒഴിവാക്കി. വൈദ്യുതി വിതരണ കമ്ബനികളുടെ വിതരണ-പ്രസരണ ഇടപാടുകള്‍ക്ക്‌ ജി.എസ്‌.ടി. കൗണ്‍സില്‍ ഇളവു നല്‍കിയതിനെത്തുടര്‍ന്നാണിത്‌....

  തിരുവനന്തപുരം : ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ഒന്നിലധികം ഓഫിസുകളില്‍ കയറിയിറങ്ങേണ്ട അവസ്ഥക്ക് പരിഹാരമായി 'എന്‍റെ ഭൂമി സംയോജിത പോർട്ടല്‍' പ്രാബല്യത്തില്‍.   വില്ലേജ്,...

  തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ഈ ആഴ്‌ചയില്‍തന്നെ തുക...

Copyright © All rights reserved. | Newsphere by AF themes.