അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി ആകർഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതല്‍ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരും. നവംബർ ഒന്നു മുതല്‍...
Main Stories
റിയാദ് : ഉംറ തീർത്ഥടകരുടെ എൻട്രി വിസയുടെ കാലാവധി സൗദി അറേബ്യ ഒരു മാസമായി കുറച്ചു. മുൻപ് ഉണ്ടായിരുന്ന മൂന്ന് മാസത്തെ വിസാ സാധുത ഇനി...
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച് സർക്കാർ. പ്രതിമാസം 400 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ തുക 1600ല്‍...
സംസ്ഥാനത്ത് ഇന്ന് മുതല്‍ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെൻഷനുകള്‍ വിതരണം ആരംഭിക്കും. ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണമാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത്. ഇതിനായി 812 കോടി...
തിരുവനന്തപുരം : ഉയരം നോക്കാതെ തന്നെ ഇരുനില വീടുകള്‍ക്ക് ഇനി ഉടൻ കെട്ടിടപെർമിറ്റ് നല്‍കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ.300 ചതുരശ്ര മീറ്റർ (ഏകദേശം 3229 ചതുരശ്ര...
ഡല്‍ഹി : ഇനിമുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളുടെ അവകാശികളായി നാലുപേരെ ചേർക്കാൻ സാധിക്കും. നിക്ഷേപകർക്ക് പണം തിരികെ നല്‍കുന്നതിലെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് ഈ നീക്കം....
റോഡില്‍ വാഹനമോടിക്കാന്‍ എച്ചും റോഡ് ടെസ്റ്റും മാത്രം പാസായാല്‍ ഇനി പഴയത്‌പോലെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കില്ല. ലൈസന്‍സ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി ഗതാഗത കമ്മീഷണര്‍ സിഎച്ച്...
കൽപ്പറ്റ : ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകള്‍ 27 ന് വിതരണം തുടങ്ങും. ഇതിനായി 812 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.62...
യുപിഐ വന്നതോടെ പണമിടപാടുകള്‍ ഇന്ന് വളരെ എളുപ്പത്തിലായി. എന്നാല്‍ ചിലപ്പോഴൊക്കെ ധൃതിയില്‍ പണം അയക്കുമ്ബോള്‍ അക്കൗണ്ട് നമ്ബറോ യുപിഐ ഐഡിയോ തെറ്റി പോകാന്‍ സാധ്യതയുണ്ട്. പേടിക്കേണ്ട,...
കാറില്‍ യാത്ര ചെയ്യുന്നവരൊക്കെ കുപ്പിയില്‍ വെള്ളം കരുതി വയ്ക്കാറുണ്ട്. മിക്ക കാറുകളിലും നമ്മള്‍ കാണുന്നതാണ് കുപ്പികളില്‍ വെള്ളം നിറച്ചുവച്ചിരിക്കുന്നത്. അല്ലെങ്കില്‍ ദീര്‍ഘദൂര യാത്രകളാണെങ്കില്‍ കുപ്പിവെള്ളം വാങ്ങി...
