തുടര്‍ച്ചയായ മൂന്നാംതവണയും പലിശ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക് ; ഭവന, വാഹന, വ്യക്തിഗത വായ്പാ നിരക്കുകള്‍ ഉയരും തുടര്‍ച്ചയായ മൂന്നാംതവണയും പലിശ നിരക്ക് ഉയര്‍ത്തി...
Main Stories
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെയും ഇതര സ്ഥാപനങ്ങളിലെയും നഴ്സുമാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താനുള്ള കരട് മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. ഇത് നടപ്പാക്കിയെന്ന് സംസ്ഥാന...
രാജ്യത്ത് റേഷന്‍ മണ്ണെണ്ണ വില ലിറ്ററിനു 13 രൂപ കുറച്ച് 89 രൂപയാക്കി. ഇതുവരെ 102 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. മുന്‍വര്‍ധന നടപ്പാക്കാത്തതിനാല്‍ കേരളത്തിലെ വില ഇതുവരെ...
മാനന്തവാടി : കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി സംശയം. കണ്ണവം വനമേഖലയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നത്. ഇതേത്തുടർന്ന് നെടുംപൊയില്‍ - മാനന്തവാടി റോഡില്‍...
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടര്‍ ഒന്നിന് 36 രൂപയാണ് കുറച്ചത്. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില സിലിണ്ടറിന് 1991 രൂപയായി കുറഞ്ഞു.ഡല്‍ഹിയില്‍ 19...
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരുടെ പ്രൊഫൈല്‍ ചിത്രവും...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്തൊൻപത് വയസുകാരന്‍ ജെറിമി ലാല്‍റിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം മെഡല്‍. ഭാരോദ്വഹനത്തില്‍ പുരുഷന്‍മാരുടെ 67 കിലോ വിഭാഗത്തില്‍ ജെറിമി ലാല്‍റിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെ...
മുംബൈ: എലിവിഷം ചേര്‍ത്ത നൂഡില്‍സ് കഴിച്ച ഇരുപത്തിയേഴുകാരി മരിച്ചു. നൂഡില്‍സ് ഉണ്ടാക്കുന്നതിനിടെ ഇവര്‍ എലിവിഷം ചേര്‍ത്ത തക്കാളി അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.മലാഡിലെ പാസ്‌കല്‍ വാഡി പ്രദേശത്താണ്...
തൊഴിലുറപ്പ് പദ്ധതിയില്‍ ആഗസ്‌ത് ഒന്നുമുതല്‍ ഒരു പഞ്ചായത്തില്‍ ഒരേസമയം 20 പ്രവൃത്തിമാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ഗ്രാമീണമേഖലയില്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം 100 തൊഴില്‍ദിനം...
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രം പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത് 3,339.49 കോടി രൂപ. അച്ചടി മാധ്യമങ്ങള്‍ക്ക് 1,736 കോടി രൂപയുടെയും, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്ക് 1,569 കോടി രൂപയുടെയും പരസ്യങ്ങള്‍...