വിടപറഞ്ഞ സനുവിന് വേണ്ടി തൊണ്ടര്‍നാട് എം.ടി.ഡി.എം സ്കൂള്‍ അവാർഡ് ഏറ്റുവാങ്ങിമാനന്തവാടി : ജില്ലയിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ക്കുള്ള അവാര്‍ഡ് എം.ടി.ഡി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.എസ്...
Main Stories
മാനന്തവാടി : കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. കടുവ പശുകിടാവിനെ ആക്രമിച്ചു കൊന്നു. കുറുക്കൻ മൂല കോതംമ്പറ്റ കോളനിയിലെ രജനി ബാബുവിന്റെ ഒന്നരവയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ ആക്രമിച്ചു കൊന്നത്....
കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി ; ഒന്നരവയസ്സ് പ്രായമുള്ള പശുവിനെ ആക്രമിച്ചു കൊന്നുമാനന്തവാടി : കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി. കടുവ പശുകിടാവിനെ ആക്രമിച്ചു കൊന്നു. കുറുക്കൻ മൂല കോതംമ്പറ്റ...
സ്കൂൾ പ്രിൻസിപ്പൽ എ. സുധാറാണി, അധ്യാപകരായ എം.സി രമാമണി, എം.പത്മജ, ഓഫീസ് ജീവനക്കാരനായ സി.എസ്.സന്തോഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. 30 വർഷത്തെ അധ്യാപനവും 11 വർഷത്തെ പ്രിൻസിപ്പൽ...
മേപ്പാടി കടൂരിൽ മരത്തിന് മുകളിൽ പുലിയെ കണ്ടതായി നാട്ടുകാര്മേപ്പാടി : മേപ്പാടിയിലെ കടൂരില്‍ മരത്തിന് മുകളിൽ പുലിയെ കണ്ടതായി നാട്ടുകാര്‍. വാഹന യാത്രക്കാരാണ് പുലിയെ കണ്ടത്. മരത്തിന്...
കമ്പോള വിലനിലവാരംകൽപ്പറ്റകുരുമുളക് 49,500വയനാടൻ 50,500കാപ്പിപ്പരിപ്പ് 15,500ഉണ്ടക്കാപ്പി 8800റബ്ബർ 16,200ഇഞ്ചി 1100ചേന 900നേന്ത്രക്കായ 4200കോഴിക്കോട്വെളിച്ചെണ്ണ 15,000വെളിച്ചെണ്ണ (മില്ലിങ്) 15,800കൊപ്ര എടുത്തപടി 9400റാസ് 9000ദിൽപസന്ത് 9500രാജാപ്പുർ 15,350ഉണ്ട 13,350പിണ്ണാക്ക് റോട്ടറി...
*മനുഷ്യാവകാശ സിറ്റിങ്ങില്‍ 14 കേസുകള്‍ തീര്‍പ്പാക്കി*കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന് അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍...
കൽപ്പറ്റ : വയനാട് ജില്ല നിരന്തരം വിദ്യാഭ്യാസ മേഖലയിൽ അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊരു ജില്ലയും ഇവിടെ കുറെ വിദ്യാർഥികളും ഉണ്ട് എന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ ഉന്നത...
കമ്പോള വിലനിലവാരം കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 15,600ഉണ്ടക്കാപ്പി 8900റബ്ബർ 16,000ഇഞ്ചി 1100ചേന 900നേന്ത്രക്കായ 4500കോഴിക്കോട്വെളിച്ചെണ്ണ 15,300വെളിച്ചെണ്ണ (മില്ലിങ്) 16,200കൊപ്ര എടുത്തപടി 9600റാസ് 9200ദിൽപസന്ത് 9700രാജാപ്പുർ 15,600ഉണ്ട 13,600പിണ്ണാക്ക്...