കല്‍പ്പറ്റ : വയനാട് ഗവ.മെഡിക്കല്‍ കോളേജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ ലഭ്യമായ ഭൂമിയില്‍ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൽപ്പറ്റയിൽ പ്രകടനവും കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയും...
Main Stories
ഇന്ത്യയിൽ വ്യാഴാഴ്ച 6,422 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 4,45,16,479 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 14 പുതിയ...
മൊബൈല്‍ കമ്പനികളുടെ 28 ദിവസത്തെ റീചാര്‍ജിംഗ് കൊള്ളയ്ക്ക് പൂട്ടിട്ട് കേന്ദ്ര സര്‍ക്കാര്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിയമ ഭേദഗതിക്ക് പിന്നാലെ റീചാര്‍ജ് പ്ലാനുകളില്‍ ടെലികോം കമ്പനികള്‍...
അവശ്യമരുന്നുകളുടെ പരിഷ്കരിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കാന്‍സറിനെതിരായ മരുന്നുകള്‍ ഉള്‍പ്പടെ 384 മരുന്നുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. 34 പുതിയ മരുന്നുകളെ പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയപ്പോള്‍...
സംസ്ഥാനത്ത് ഈ മാസം 23 ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും. 23ന് പമ്പുകള്‍ അടച്ചിട്ട് പണിമുടക്കുമെന്ന് ഡീലര്‍മാര്‍ അറിയിച്ചു. പമ്പുകള്‍ക്ക് പെട്രോള്‍ വിതരണ കമ്പനികള്‍ മതിയായ...
ദില്ലി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഏഴുശതമാനമായി. തുടര്‍ച്ചയായ എട്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. ഭക്ഷ്യ വസ്തുക്കളുടെ വില...
ദില്ലി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഏഴുശതമാനമായി. തുടര്‍ച്ചയായ എട്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉയര്‍ന്ന പരിധിക്ക് മുകളിലാണ് പണപ്പെരുപ്പം. ഭക്ഷ്യ വസ്തുക്കളുടെ വില...
ഡല്‍ഹി: ജോഡോ യാത്ര നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. ഭാരത് ജോഡോ യാത്ര പോകുന്നതിനു മുന്‍പ്...
ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പന റെക്കോര്‍ഡിട്ടു. ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായതെന്ന് ബിവറേജസ് കോര്പ്പറേഷന് പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഉത്രാട ദിനത്തില്‍ മദ്യ വില്‍പ്പന 100...
രാജ്യത്ത് അരി ഉത്പാദനം കുറഞ്ഞേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 10-12 ദശലക്ഷം ടണ്‍ കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചത്. പല സംസ്ഥാനങ്ങളിലും മഴ കുറഞ്ഞതിനാല്‍ ഈ...