തിരുവനന്തപുരം : ഇന്ത്യ - പാകിസ്ഥാന് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് കേരളത്തില് കണ്ട്രോള് റൂമുകള് തുറന്നു.സംഘര്ഷ മേഖലയില് കുടുങ്ങിക്കിടക്കുന്ന, മലയാളി വിദ്യാര്ഥികള് ഉള്പ്പെടെയുള്ളവര്ക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുക...
Main Stories
ഡല്ഹി : പഹല്ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നല്കി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില് പാക് ഭീകരകേന്ദ്രങ്ങള് തകർത്തു. കര-...
ഡല്ഹി: ഡോളറിനെതിരെ ശക്തമായി തിരിച്ചുവന്ന് രൂപ. ഏഴുമാസത്തിനിടെ 2024 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിലവാരത്തിലേക്കാണ് രൂപ ഉയര്ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില് 71 പൈസയുടെ നേട്ടം...
ദില്ലി : ആധാറും പാൻ കാര്ഡും റേഷൻ കാര്ഡുമടക്കം രേഖകള് കയ്യിലുണ്ടെങ്കിലും അതൊന്നു ഇന്ത്യൻ പൗരത്വം തെളിയിക്കാനുള്ള രേഖയായി കണക്കാക്കില്ലെന്ന് സര്ക്കാര്. ഈ രഖകള് ഭരണകാര്യങ്ങളിലും...
ഡല്ഹി : വാണിജ്യാവശ്യങ്ങള്ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള...
സാമൂഹ്യക്ഷേമ പെൻഷനുകളുടെ കുടിശികയില് ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നല്കാൻ നിർദേശിച്ചതായി ധനകാര്യമന്ത്രി കെ...
ശ്രീനഗർ: പഹല്ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില് തിരച്ചില് ശക്തമാക്കി സൈന്യം. ബാരാമുള്ളയില് നിയന്ത്രണരേഖയില് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. 'ഓപ്പറേഷൻ ടിക്ക' എന്ന...
ഡല്ഹി : പഹല്ഗാമില് 28 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങള് പുറത്തുവിട്ടു. ആക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന മൂന്ന് തീവ്രവാദികളുടെ പേരുകളും സുരക്ഷാ ഏജന്സികള്...
ദില്ലി : ജമ്മുകശ്മീരിലെ പഹല്ഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. 27 പുരുഷൻമാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്...
കൊച്ചി : വീടുകളടക്കം കെട്ടിടങ്ങള്ക്ക് മേലുള്ള തുറന്ന മേല്ക്കൂരക്ക് (ട്രസ് വർക്ക്) കെട്ടിട നികുതി ഈടാക്കാനാവില്ലെന്ന് ഹൈകോടതി. കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയയായി കണക്കാക്കാനാവാത്ത ഈ ഭാഗത്ത്...
