നിസാരമെന്ന് നമ്മള് കരുതുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബില്‍ തുകയില്‍ കുറവുണ്ടാകും. ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ടായിരം രൂപയുടെ ബില്ലാണ് വരുന്നതെങ്കില്‍ അത് ആയിരം രൂപയെങ്കിലും ആക്കാൻ...
Main Stories
കൽപ്പറ്റ : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ / വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് ''ഇമ്പിച്ചി ബാവ ഭവന...
ഈ മാസത്തെ (ജൂൺ ) ക്ഷേമ പെന്ഷന് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്ഷന് ലഭിക്കുക. ...
പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്ബുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്....
വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത പദ്ധതി യാഥാർഥ്യത്തിലേക്ക്. കേരളത്തിന്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. കോഴിക്കോട്...
തിരുവനന്തപുരം : കല്യാണങ്ങള്‍ക്കും സ്വകാര്യ പരിപാടികള്‍ക്കും ചാർട്ടേഡ് ട്രിപ്പുകള്‍ നിരക്ക് കുറച്ച് നല്കാൻ കെഎസ്ആർടിസിയുടെ തീരുമാനം. ചെലവ് കുറച്ച് അധിക വരുമാനം ലക്ഷ്യംവച്ച് ലഭ്യമായ സ്പെയർ...
സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ വിഹിതം വിട്ടെടുക്കാന്‍ കഴിയാത്തതിനാല്‍ നഷ്ടപ്പെടുമെന്ന മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ജൂണ്‍ 30ന്...
സംസ്ഥാനത്ത് പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ കാടുപിടിച്ച സ്വകാര്യ പറമ്ബുകള്‍ വൃത്തിയാക്കുന്നതിനായി സർക്കാർ കർശന നടപടികളുമായി മുന്നോട്ട് . ഉടമ പറമ്ബ് വൃത്തിയാക്കിയില്ലെങ്കില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍...
കര്‍ഷക രജിസ്ട്രേഷനായി ദിവസങ്ങള്‍ കൃഷി ഭവനുകളില്‍ കാത്തുനിന്നിട്ടും കഴിയാത്തവര്‍ക്ക് ആശ്വാസമായി. ഇനിമുതല്‍ കര്‍ഷക രജിസ്ട്രേഷന് ഫാര്‍മര്‍ ലോഗിന്‍ വഴി സ്വന്തമായോ അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ്...
ഡല്‍ഹി : ആധാർ പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഒരു വർഷത്തേക്കാണ് യുഐഡിഎഐ സമയപരിധി നീട്ടിയിരിക്കുന്നത്.2025 മുതല്‍ 14...
