December 11, 2025

Main Stories

  കേരളത്തില്‍ നബിദിനം സെപ്റ്റംബർ അഞ്ചിന്. ഇന്നലെ റബീഉല്‍ അവ്വല്‍ മാസപ്പിറവി കേരളത്തില്‍ പലയിടങ്ങളിലും ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബർ അഞ്ചിന് നബിദിനം ആഘോഷിക്കുന്നത്.   ഇന്ന് തിങ്കളാഴ്ച...

  തിരുവനന്തപുരം : വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000...

  തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും.ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാല്‍...

  തിരുവനന്തപുരം : പീരുമേട് എംഎല്‍എ വാഴൂർ സോമൻ (72) അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിയിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം...

  അശ്ലീല സന്ദേശ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയില്‍...

  ഡല്‍ഹി : പതിനഞ്ച് കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ വ്യക്തിനിയമപ്രകാരം അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ഉത്തരവ് ശരിവെച്ച്‌ സുപ്രീംകോടതി. ഉത്തരവ് ചോദ്യംചെയ്ത് ദേശീയ...

  ഏഴാം ക്ലാസ് പാസായവർക്ക് തൊഴിലവസരം. പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡില്‍ വർക്കർ തസ്‌തികയിലാണ് ഒഴിവുള്ളത്. ഇത് സംബന്ധിച്ച വിജ്ഞാപനം പ്ലാന്റേഷൻ കോർപ്പറേഷൻ പുറത്തിറക്കി. സംസ്ഥാനത്തുടനീളം...

  ഓണത്തിന് ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. ബി.പി.എല്‍- എ.പി.എല്‍ കാര്‍ഡ് എന്ന...

  ലൈഫ് മിഷനില്‍ വീട് ലഭിച്ചവര്‍ക്ക് വീട് നിര്‍മ്മാണത്തിന് തടസമായി നില്‍ക്കുന്ന വൈദ്യുതി ലൈനുകള്‍ മാറ്റാനുള്ള ചെലവ് കെഎസ്‌ഇബി വഹിക്കും. ഇത് സംബന്ധിച്ച്‌ കെഎസ്‌ഇബി ഡയറക്ടര്‍ ബോര്‍ഡ്...

  സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് ദിവസവും രണ്ടുമണിക്കൂർ അധികവിലക്കിഴിവു നല്‍കുന്ന 'ഹാപ്പി അവേഴ്സ്' സപ്ലൈകോയില്‍ പുനഃസ്ഥാപിച്ചു. 28 വരെ ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ നാലുവരെ വാങ്ങുന്ന സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് 10...

Copyright © All rights reserved. | Newsphere by AF themes.