ഊട്ടി : നീലഗിരിയിൽ കനത്തമഴ തുടരുന്നതിനിടെ ഊട്ടി -ഗൂഡല്ലൂർ റോഡിൽ നടുവട്ട ത്തിനടുത്ത് പാറകൾ റോഡി ലേക്ക് വീഴാൻ സാധ്യതയുള്ള തിനാൽ ഇനിയൊരു അറിയി പ്പുണ്ടാകുന്നതുവരെ...
Main Stories
കൊച്ചി : അറബിക്കടലില്‍ കടലില്‍ ചരക്കു കപ്പല്‍ മുങ്ങിയതിനെ തുടർന്ന് എണ്ണ ചോർച്ചയുണ്ടായതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചിരിച്ചതിന് പിന്നാലെ കേരള തീരത്തെ മീൻ വിശ്വസിച്ചു...
മാനന്തവാടി : കൊട്ടിയൂർ പാല്‍ചുരം-ബോയ്സ് ടൗണ്‍ റോഡില്‍ മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൂർണമായി നിരോധിച്ചതായി കണ്ണൂർ ജില്ല കലക്ടർ...
കൽപ്പറ്റ : കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്ബ് ജൂണ്‍ ആറിനായിരിക്കുമെന്നും...
തിരുവനന്തപുരം : 2024 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24...
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നേ എത്തി. അതിതീവ്രമായ മഴയില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.ശക്തമായ മഴ അടുത്ത മൂന്ന് ദിവസം കൂടി തുടരുമെന്നാണ്...
തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണത്തിന് ധനവകുപ്പ് പണം അനുവദിച്ചു. മേയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും. മൊത്തം 3200...
തിരുവനന്തപുരം : വൈകുന്നേരം നാലുമണിക്ക് ശേഷം ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി കെഎസ്‌ഇബി. സംസ്ഥാനത്തെ കെഎസ്‌ഇബിയുടെ 63 ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് പുതിയ നിരക്ക്...
സ്വന്തമായി വീടില്ലാത്ത സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്ക് വീട് നിർമ്മിക്കാൻ ധനസഹായം നല്‍കുന്ന ഭാരത സർക്കാരിന്റെ പ്രധാന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ).പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങള്‍ക്കും ദാരിദ്ര്യരേഖയ്ക്ക്...
ഗ്യാസ് സിലിണ്ടറുകള്‍ ഇല്ലാത്ത വീടുകള്‍ ഇന്ന് ഇല്ലെന്നുതന്നെ പറയാം. ഗ്യാസ് കണക്ഷൻ വ്യാപകമായതോടെ അതുമൂലമുള്ള അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചു. മാരകങ്ങളായ അപകടങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. ഗ്യാസ്...