ദില്ലി : രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കില്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം 29.9...
employment
2025ല്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടികയിലേക്ക് ഒക്ടോബർ 5 വര പേര് ചേർക്കാം. 2024 ജനുവരി 1 ന് 18 വയസ്സ്...
നിരവിൽപ്പുഴ : കുഞ്ഞാം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. കണക്ക് നിയമനത്തിനുള്ള അഭിമുഖം ( സെപ്റ്റംബർ 27 വെള്ളിയാഴ്ച ) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ...
കൽപ്പറ്റ : കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.വി.ടി. ബയോളജി അധ്യാപക നിയമനം. കൂടിക്കാഴ്ച ( സെപ്റ്റംബർ 25 ന് ബുധനാഴ്ച ) രാവിലെ 10-ന്....
ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ഐടിബിപി) കോണ്‍സ്റ്റബിള്‍ (ഡ്രൈവർ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 545 ഒഴിവുകളാണുള്ളത്. ജനറല്‍ സെൻട്രല്‍ സർവീസ് ഗ്രൂപ്പ് സി (നോണ്‍-ഗസറ്റ്ഡ്, നോണ്‍...
ഇന്ത്യൻ നേവിയില്‍ എക്സിക്യുട്ടീവ്, എജുക്കേഷൻ, ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ ഓഫീസർമാരുടെ തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിലുള്ള നിയമനമാണ്. 250 ഒഴിവുണ്ട്. 2025 ജൂണില്‍...
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് കാനറാ ബാങ്കില്‍ ഇപ്പോള്‍ അവസരം. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള അപ്രൻ്റിസ്‌ഷിപ്പ് നിയമത്തിന് കാനറാ ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഗ്രാജ്വേറ്റ് അപ്രൻ്റീസ്‌മാരുടെ...
സ്ഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്സിഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ). അർഹരായ ഉദ്യോഗാർഥികള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ഒക്ടോബർ...
പനമരം : ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഗണിതം ജൂനിയർ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ 18 ന് രാവിലെ 10 ന്....
ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ടിക്കറ്റ് സൂപ്പര്‍വൈസര്‍, സ്റ്റേഷന്‍ മാസ്റ്റര്‍, അക്കൗണ്ടന്റ്, സൂപ്പര്‍ വൈസര്‍ തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം. മിനിമം ഡിഗ്രി...
