കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി സ്വപ്നാം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പിഎസ്സിക്ക് കീഴില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്ലസ് ടു പാസായ...
employment
കോളേരി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച ഡിസംബർ 10 ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9539492434. ...
മാനന്തവാടി : തേറ്റമല ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബർ 9 ന് രാവിലെ 11ന്. ...
കൽപ്പറ്റ : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വയനാട് ജില്ലാ കാര്യാലയത്തില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിങ്ങ് അപ്രന്റീസുമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 11 ന്...
സംസ്ഥാന ശുചിത്വ മിഷന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. കേരള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ഇപ്പോള്‍ ശുചിത്വ മിഷന് കീഴില്‍ ടെക്‌നിക്കല്‍...
കോട്ടത്തറ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബർ 7 ന് രാവിലെ 10.30 ന്. ഫോൺ: 04936 284390.
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി. മുഖേന സ്റ്റാഫ് നഴ്സ‌്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നഴ്‌സിങ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനം. കല്പറ്റ നഗരപരിധിയിൽ താമസിക്കു ന്നവർക്ക്...
ചുണ്ടേൽ : പെരുന്തട്ട ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി. താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് ( ഡിസംബർ നാലിന് ബുധനാഴ്ച ) രാവിലെ 11-ന്...
വൈത്തിരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.ടി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 2 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍...
കല്‍പ്പറ്റ : എന്‍.എം.എസ്.എം ഗവ കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത...
