കൽപ്പറ്റ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി. മുഖേന സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിൽ താത്കാലിക നിയമനം. കല്പറ്റ നഗരപരിധിയിൽ താമസിക്കു ന്നവർക്ക്...
employment
ചുണ്ടേൽ : പെരുന്തട്ട ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി., യു.പി.എസ്.ടി. താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് ( ഡിസംബർ നാലിന് ബുധനാഴ്ച ) രാവിലെ 11-ന്...
വൈത്തിരി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഇംഗ്ലീഷ്, യു.പി.എസ്.ടി തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 2 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്...
കല്‍പ്പറ്റ : എന്‍.എം.എസ്.എം ഗവ കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത...
മാനന്തവാടി : തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗണിതശാസ്ത്രം അധ്യാപക നിയമനം. കൂടിക്കാഴ്ച നവംബർ 28ന് രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ....
കേണിച്ചിറ : വാകേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ മലയാളം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഒഴിവ്. കൂടിക്കാഴ്ച നവംബർ 27 ന് രാവിലെ...
കാര്യമ്പാടി ഗവ. എൽ.പി. സ്കൂളിൽ എൽ.പി. എസ്.ടി. നിയമനം. കൂടിക്കാഴ്ച ഇന്ന് ( നവംബർ 25 ന് ) രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ...
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസില്‍ (ഐ.ടി.ബി.പി.) സബ് ഇൻസ്പെക്ടർ, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലാണ് അവസരം. 526 ഒഴിവുണ്ട്. വനിതകള്‍ക്കും...
കാട്ടിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്. പനമരം : നീർവാരം ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി....
നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ 5647, നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 1,791 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഗുവാഹത്തി ആസ്ഥാനമായ നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയുടെ വിവിധ ഡിവിഷന്,...