മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി *07-ഓർത്തോ*❌ *9,10-ശിശുരോഗ വിഭാഗം* ❌ *11-ജനറൽ ഒ പി* ✅ *12-പനി ഒ...
news desk
മാനന്തവാടി : മാനന്തവാടി വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്തായി സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ്...
ചീരാൽ : കഴിഞ്ഞ മൂന്നു മാസക്കാലമായി മുടങ്ങി കിടക്കുന്ന തൊഴിലുറപ്പു തൊഴിലാളികളുടെ വേദനം എത്രയും പെട്ടന്ന് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റി...
സംസ്ഥാനത്ത് അള്ട്രാവയലറ്റ് മുന്നറിയിപ്പ് നല്കി കാലാവസ്ഥ വകുപ്പ്. തുടര്ച്ചയായി കൂടുതല് സമയം അള്ട്രാവയലറ്റ് രശ്മികള് ശരീരത്തില് ഏല്ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്ക്കും നേത്രരോഗങ്ങള്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്ക്കും...
റെയില്വേ ജോലി ആഗ്രഹിക്കുന്നവര്ക്ക് ഇതാ മികച്ച അവസരം. 'അസിസ്റ്റന്റ് ലോക്കോ പൈലറ്റ് 2025' റിക്രൂട്ട്മെന്റിന് റെയില്വേ റിക്രൂട്ട്മെന്റ് ബോര്ഡ് (ആര്ആര്ബി) അപേക്ഷ ക്ഷണിച്ചു. മെയ് 11...
മാനന്തവാടി : കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്സൺ...
ഡല്ഹി : പിഎം പോഷണ് പദ്ധതിക്കു കീഴിലെ കേന്ദ്രവിഹിതത്തില് വർധന. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികള്ക്ക് ഉച്ചഭക്ഷണം നല്കിവരുന്ന പദ്ധതിയുടെ ഭക്ഷ്യവസ്തുക്കള്ക്കും മറ്റു സാമഗ്രികള്ക്കുമുള്ള ചെലവ്...
പാസ്പോർട്ടില് പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹസർട്ടിഫിക്കറ്റ് ഇനി സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ടില് തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്ന പ്രക്രിയ ലളിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.വിവാഹസർട്ടിഫിക്കറ്റിന്...
യുപിഐ സേവനങ്ങള് രാജ്യത്താകമാനം തടസപ്പെട്ടു. ഗൂഗിള് പേ, ഫോണ് പേ, പേടിഎം തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രാന്സാക്ഷനുകളാണ് നിലച്ചത്. സമൂഹ മാധ്യമങ്ങളില് ഇതിനെ ചുറ്റിപറ്റി നിരവധി...
പിടിച്ചാല് കിട്ടാതെ സ്വർണ വില. സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്....