January 23, 2026

news desk

  തിരുവനന്തപുരം : റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിതകാല കടയടപ്പു സമരം തിങ്കളാഴ്ച്ച (ജനുവരി 27) തുടങ്ങും. വേതന പരിഷ്‌കരണം എന്ന ആവശ്യത്തില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍...

  ഡല്‍ഹി : കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്‌...

  ബത്തേരി : വയനാട്ടുകാരുടെ കാത്തിരിപ്പിനിതാ അവസാനമാകുന്നു. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് കർണ്ണാടകയിലെ മംഗലാപുരത്തേയ്ക്ക് രാത്രികാല സർവീസ് ആരംഭിക്കുവാനൊരുങ്ങി കെഎസ്ആർടിസി. സർവീസ് ആരംഭിക്കുന്നതോടെ ഈ റൂട്ടിലെ...

  മാനന്തവാടി : പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ദ്രുതകർമ സേനാംഗം ജയസൂര്യക്ക് ആക്രമണത്തില്‍ പരിക്കേറ്റു. തറാട്ടില്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. വലത് കൈക്കാണ് കടിയേറ്റത്. പരിക്ക് ഗുരുതരമല്ല....

  ഇന്നലത്തെ ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി20 കാണാത്തവര്‍ക്ക് വലിയ നഷ്ടം. അത്ര ആവേശമായിരുന്നു കളി. പല വട്ടം തോറ്റന്ന് ഉറപ്പിച്ച കളിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ത്യന്‍...

  കൊച്ചി : സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ...

  തിരുവനന്തപുരം : മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10...

  ഗുണ്ടൽപേട്ട് : കർണാടകയില്‍ ബസ് യാത്രക്കിടെയുണ്ടായ അപകടത്തില്‍ യാത്രക്കാരിയുടെ തലയറ്റുപോയി. കർണാടക ആർ.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കാണ് ദാരുണാന്ത്യം. ഛർദ്ദിക്കാൻ വേണ്ടി തല പുറത്തിട്ട...

  പനമരം : പനമരം ഗ്രാമപ്പഞ്ചായത്തംഗത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.ഐ.എം. പനമരം ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസപ്രമേയവുമായും മർദ്ദനത്തിന് യാതൊരു ബന്ധവുമില്ല....

  ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നവർക്ക് സന്തോഷം നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അമിത കൂലിയും മീറ്റർ ഇടാത്തതുമായ പ്രശ്നങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമാകുന്നു. മോട്ടോർ വാഹന വകുപ്പ് ഓട്ടോറിക്ഷകളില്‍ മീറ്റർ...

Copyright © All rights reserved. | Newsphere by AF themes.