ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (08.10.2026 – വ്യാഴം) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*❌
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി✅*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
▶️ ജനറൽ മെഡിസിൻ — ഡോ. സൂപ്പി
▶️ ജനറൽ സർജറി — ഡോ. രാഗേഷ് കെ.വി.
▶️ ഓർത്തോ — ഡോ. സിബിൻ സുരേന്ദ്രർ
▶️ ENT — ഡോ. സുനിൽകുമാർ
▶️ സൈക്യാട്രി — ഡോ. അനിത
▶️ ഡർമ്മറ്റോളജി — ഡോ. റഹീമ
▶️ ഒപ്താൽമോളജി — ഡോ. രജ്ഞിനി
▶️ ഓങ്കോളജി — ഡോ. അജയകുമാർ
▶️ ഹെമറ്റോളജി — ഡോ. ഹിദ
▶️ നെഫ്രോളജി — ഡോ. അനീബ് രാജ്
▶️ ഫിസിക്കൽ മെഡിസിൻ — ഡോ. മോഹൻരാജ്
▶️ യൂറോളജി — ഡോ. രാജീവൻ എ.ടി.
▶️ ന്യൂറോസർജറി — ഡോ. ഷാജു മാത്യു
▶️ ദന്തരോഗ വിഭാഗം
▶️ പീഡിയാട്രിക് മെഡിസിൻ — ഡോ. സബീൽ മുഹമ്മദ്
▶️ പീഡിയാട്രിക് സർജറി — ഡോ. അരുൺമോഹൻ
▶️ ഗൈനക്കോളജി — ഡോ. ബിന്ദു വിജയകുമാർ
▶️ വാക്-ശ്രവണ വിഭാഗം
▶️ പൾമനോളജി — ഡോ. സൂരജ്
▶️ വാസ്കുലാർ സർജറി — ഡോ. ചന്ദ്രശേഖരൻ
▶️ IMHANS
▶️ Stop Smoking ക്ലിനിക്ക്
▶️ ഇന്റർവെൻഷണൽ ക്ലിനിക്ക് — ഡോ. രാഹുൽ
▶️ റുമറ്റോളജി (കുട്ടികൾ)
▶️ ആത്മഹത്യാ പ്രതിരോധ ക്ലിനിക്ക്
▶️ ടി.ബി. ക്ലിനിക്ക്
▶️ എൻഡോക്രൈനോളജി
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ കമ്മ്യൂണിറ്റി മെഡിസിൻ
▶️ സ്പോർട്സ് മെഡിസിൻ
▶️ ലോക്കൽ OP
▶️ ART ക്ലിനിക്ക്
⚠️ പ്രധാന അറിയിപ്പ്:
ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
