June 5, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മേപ്പാടി സെയ്ന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപക നിയമനം. കൂടിക്കാഴ്ച ജൂൺആറിന് രാവിലെ 10-ന് സ്കൂളിൽ.

 

കാവുംമന്ദം : തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽസയൻസ്, ഇംഗ്ലീഷ് നിയമനം. കൂടിക്കാഴ്ച ജൂൺആറിന് ശനിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

 

കാട്ടിക്കുളം കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗം ഇംഗ്ലീഷ്, നാച്ചുറൽ സയൻസ്, ഹിന്ദി, തയ്യൽ അധ്യാപകരുടെയും യു.പി.എസ്.ടി., എൽ.പി.എസ്.ടി. അറബിക് തസ്തികകളിലും ഒഴിവ്. അഭിമുഖം ശനിയാഴ്ച 10-ന് സ്കൂൾ ഓഫീ സിൽ.

 

തോണിച്ചാൽ എടവക ചേമ്പിലോട് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

 

തേറ്റമല ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾവിഭാഗം മലയാ ളം, ഫിസിക്കൽ എജുക്കേഷൻ, മ്യൂസിക് അധ്യാപകരുടെയും എൽ.പി. അധ്യാപകന്റെയും ഒഴിവ്. അഭിമുഖം ശനിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

പൂക്കോട് ഏകലവ്യ മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ മ്യൂ സിക് ടീച്ചർ, ടി.ജി.ടി. മലയാളം, ഫിസിക്കൽ എജുക്കേഷൻ ടീ ച്ചർ (സ്ത്രീ) തസ്തികയിലേക്ക് നി യമനം നടത്തുന്നു. കൂടിക്കാഴ്ച ജൂൺ ആറിന് 12-ന് സ്കൂൾഓ ഫീസിൽ. ഫോൺ: 04936 296095, 6238039954.

 

 


Share
Copyright © All rights reserved. | Newsphere by AF themes.