January 20, 2026

പോക്‌സോ കേസിൽ വയോധികൻ അറസ്റ്റില്‍

Share

 

തൊണ്ടര്‍നാട് : പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. തൊണ്ടര്‍നാട്, കോറോം, തറോല്‍ വീട്ടില്‍, ടി. അബ്ദുള്ള എന്ന അബ്ദുള്‍ ഖൈര്‍ മൗലവി(69) യെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയില്‍ വെച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.