November 9, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

പടിഞ്ഞാറത്തറ • ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം താൽക്കാലിക എച്ച്എസ്ടി മലയാളം നിയമനത്തിനു കൂടിക്കാഴ്ച‌ 10നു 10.30ന്.

സുൽത്താൻ ബത്തേരി : വടക്കനാട് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ട‌ി നിയമനം. കൂടിക്കാഴ്ച 10-ന് രാവിലെ 10-ന്. ഫോൺ: 6235433020.

 

സുൽത്താൻബത്തേരി : കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം, സോഷ്യൽസയൻസ് താത്കാലിക ഒഴിവ്. കൂടിക്കാഴ്ച 10-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

ആനപ്പാറ ജിഎച്ച്എസ്എസിൽ എച്ച്എസ്ട‌ി ഹിന്ദി കൂടിക്കാഴ്ച 10-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 266467.

 

 

കല്പറ്റ ജിവിഎച്ച്എസ്എസിൽ എച്ച്എസ്‌ടി ഹിന്ദി താത്കാലിക നിയമനം. അഭിമുഖം 10-ന് രാവിലെ 10-ന് ഹൈസ്കൂൾ ഓഫീസിൽ.

ഫോൺ : 04936 204082, 9496730006.

 

 

മാനന്തവാടി ∙ കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്‌കൂളിലൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി മാ‌ത്‌സ് (സീനിയർ) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ 10ന് രാവിലെ 10ന്. ഫോൺ: 9447877586

 

 

മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 10-ന് ഉച്ചയ്ക്ക് 2.30-ന് കോളേജ് ഓഫീസിൽ. പി എച്ച്‌ഡി/നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസായവർക്ക് മുൻഗണന. ഫോൺ: 9633424143.

 

മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്എസ്ട‌ി മലയാളം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 10-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 04936 247570.

 

 

പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നവംബർ 10 തിങ്കളാഴ്ച രാവിലെ 10.30 ന്. 9961324644

 

വൈത്തിരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.

 

കാക്കവയൽ ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി, എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി ഡ്രോയിങ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.

 

പുൽപള്ളി ∙ കാപ്പിസെറ്റ് ഗവ.ഹൈസ്കൂളിൽ നിലവിലുള്ള യുപിഎസ്ടി, എച്ച്എസ്ടി ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 2നു സ്കൂളിൽ നടക്കും.

 

 


Share
Copyright © All rights reserved. | Newsphere by AF themes.