November 4, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മേപ്പാടി : വെള്ളാർമല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ എച്ച്എസ‌ി ഹിന്ദി തസ്തികയിലേക്കു ള്ള കൂടിക്കാഴ്ച നവംബർ 5ന് ബുധനാഴ്ച രാവിലെ 10 ന്.

 

സുൽത്താൻബത്തേരി : കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ‌ി ഗണിതം, എഫ്ടിഎം (ഓഫീസ് സ്റ്റാഫ്) താത്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.