October 5, 2025

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

Share

 

പടിഞ്ഞാറത്തറ : കാപ്പിക്കാളത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ നായിമൂല സ്വദേശി സഞ്ജിത്ത് (32) ആണ് മരിച്ചത്. സഞ്ജിത്ത് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.