വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മേപ്പാടി : വെള്ളാർമല ഗവവൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎ ച്ച്എസ്ഇ വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. എംപ്ലോയ്മെന്റ് കാർഡ് സഹിതം പങ്കെടുക്കണം. ഫോൺ: 04936 236690.
സുൽത്താൻബത്തേരി : മാതമംഗലം ഗവ. ഹൈസ്കൂ ളിൽ എച്ച്എസ്‌ടി സോഷ്യൽ സയൻസ് നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 29-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.
കേണിച്ചിറ : അതിരാറ്റുകുന്ന് ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി പാർട്ട് ടൈം തസ്തികയിലേയ്ക്കുള്ള കൂടിക്കാഴ്ച 29-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 8301866959.