October 4, 2025

പൊന്നിനെന്താ ഗമ, സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക് : ഇന്ന് കൂടിയത് 440 രൂപ

Share

 

ആഭരണപ്രേമികളുടെയും സാധാരണക്കാരുടെയും പ്രതീക്ഷകള്‍ക്ക് ഇരുട്ടടി നല്‍കി സ്വർണവില കുതിക്കുന്നു. ഇന്നലെ ഒരു പവന് 84240 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് ഒറ്റയിടിക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ വില 84,680 ആയി.

 

ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 10,585 രൂപയാണ് നല്‍കേണ്ടത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും കൂടി ചേരുമ്ബോള്‍ പോക്കറ്റ് കാലിയാകുമെന്നതില്‍ സംശയമില്ല. സെപ്റ്റംബർ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്.

 

അതേസമയം, സ്വര്‍ണവിലയിലുണ്ടാകുന്ന കുതിപ്പ് സ്വര്‍ണത്തിന്റെ ഡിമാൻഡിനെ ബാധിച്ചിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ചെറിയ ഇടിവ് ഉണ്ടായിട്ടുള്ളത്. എന്നാല്‍ ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ മറ്റ് പല രീതിയിലും സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്.

 

സെപ്റ്റംബർ മാസത്തെ സ്വർണ വില (പവനില്‍)

 

സെപ്റ്റംബർ 01: 77,640

 

സെപ്റ്റംബർ 02: 77,800

 

സെപ്റ്റംബർ 03: 78,440

 

സെപ്റ്റംബർ 04: 78,360

 

സെപ്റ്റംബർ 05: 78,920

 

സെപ്റ്റംബർ 06: 79,560

 

സെപ്റ്റംബർ 07: 79,560

 

സെപ്റ്റംബർ 08: 79,480 (രാവിലെ)

 

സെപ്റ്റംബർ 08: 79,880 (വൈകുന്നേരം)

 

സെപ്റ്റംബർ 09: 80,880

 

സെപ്റ്റംബർ 10: 81,040

 

സെപ്റ്റംബർ 11: 81,040

 

സെപ്റ്റംബർ 12: 81,600

 

സെപ്റ്റംബർ 13: 81,520

 

സെപ്റ്റംബർ 14: 81,520

 

സെപ്റ്റംബർ 15: 81,440

 

സെപ്റ്റംബർ 16: 82,080

 

സെപ്റ്റംബർ 17: 81,920

 

സെപ്റ്റംബർ 18: 81,520

 

സെപ്റ്റംബർ 19: 81,640

 

സെപ്റ്റംബർ 20: 82,240

 

സെപ്റ്റംബർ 21: 82,240

 

സെപ്റ്റംബർ 22: 82,560 (രാവിലെ)

 

സെപ്റ്റംബർ 22: 82,920 (വൈകുന്നേരം)

 

സെപ്റ്റംബർ 23: 83,840 (രാവിലെ)

 

സെപ്റ്റംബർ 23: 84,840 (വൈകുന്നേരം)

 

സെപ്റ്റംബർ 24: 84,600

 

സെപ്റ്റംബർ 25: 83,920

 

സെപ്റ്റംബർ 26: 84,240

 

സെപ്റ്റംബർ 27: 84,680

 

 


Share
Copyright © All rights reserved. | Newsphere by AF themes.