വയനാട്ടിലെ അധ്യാപക ഒഴിവുകൾ

തലപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്ലസ് ടു വിഭാഗം എച്ച്എസ്എസ്‌ടി ജൂനിയർ ഹിസ്റ്ററി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 12 ന് ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.
ചീരാൽ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ പാർട്ട്ടൈം അറബിക് നിയമനം. കൂടിക്കാഴ്ച 12-ന് രാവിലെ 10-ന് സ്കൂളിൽ. ഫോൺ: 04936 262217.