അണ്ടർ 23 വനിതാ ക്രിക്കറ്റ് ടീം സെലക്ഷൻ 27 ന്

Cricket ball resting on a cricket bat on green grass of cricket pitch
മീനങ്ങാടി : ഇരുപത്തിമൂന്ന് വയസ്സിൽ താഴെയു ള്ളവരുടെ ജില്ലാ ക്രിക്ക റ്റ് ടീം സെലക്ഷൻ ജൂലൈ 27-ന് രാവിലെ 10-ന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 2002 സെപ്റ്റംബർ ഒൻപതിനോ അതിനു ശേഷമോ ജനിച്ചവർക്ക് സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു