August 17, 2025

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Share

 

മാനന്തവാടി : ബത്തേരിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർ ഷീജ (48) മരണപ്പെട്ടു.

 

കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.. മെയ് 6 ന് ബത്തേരിയിലാണ് അപകടം സംഭവിച്ചത്. ഭർത്താവ് രാമകൃഷ്‌ണൻ. രണ്ടു പെണ്മക്കൾ ഉണ്ട്. സംസ്‌കാരം പിന്നീട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.