വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി കണിയാരം ഫാ. ജികെഎം എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗം ഫിസി ക്സ്, ഹിന്ദി, മലയാളം ജൂനിയർ അധ്യാപകരുടെ താ ത്കാലിക ഒഴിവുണ്ട്. അഭിമുഖം 16-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9447877586.
പെരിക്കല്ലൂർ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഇംഗ്ലീഷ്, എൽപിഎസ്ടി നിയമനത്തിന് കൂടിക്കാഴ്ച 16ന് 10.30ന് സ്കൂളിൽ നടക്കും.
പുല്പള്ളി വിജയ എച്ച്എസ്എസിൽ ഗണിതശാസ്ത്രം (സീനിയർ) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 16-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
പനങ്കണ്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 16 ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
മാനന്തവാടി ► ദ്വാരക ഗവ. പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ, സിവിൽ, കംപ്യൂട്ടർ എൻ ജിനിയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം. കൂടിക്കാഴ്ച 16-ന് രാവിലെ 10-ന് കോളേജ്
ഓഫീസിൽ. ഫോൺ: 04935 293024.
ബത്തേരി∙ മൂലങ്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള യുപിഎസ്ടി, എച്ച്എസ്ടി മലയാളം, എച്ച്എസ്ടി സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 16ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
കൊളഗപ്പാറ ഗവ. യുപിഎസിൽ യുപി വിഭാഗത്തിൽ പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ സംസ്കൃതം (ജൂനിയർ) തസ്തികയിലേക്ക് കൂടിക്കാഴ്ച 16-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 0493 6331122, 9744056988.
ചീരാൽ ഗവ. മോഡൽ എച്ച്എസ്എസിൽ ഇംഗ്ലീഷ് (ഫുൾടൈം), അറബിക് (പാർട്ടൈം), തയ്യൽ (ഫുൾടൈം) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 16-ന് രാവിലെ 10.30-ന് സ്കൂ ളിൽ. ഫോൺ: 04936 262217.
തൃശ്ശിലേരി ജിഎച്ച്എസ്എസിൽ കെമിസ്ട്രി (സീനിയർ), ഫിസിക്സ് (സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച 16-ന് രാവിലെ 10-ന് ഹയർസെക്കൻഡറി വിഭാഗം ഓഫീസിൽ.