Meenangadi മീനങ്ങാടിയിൽ പെട്ടിക്കട കത്തിനശിച്ചു 3 months ago news desk Share മീനങ്ങാടി : റാട്ടക്കുണ്ട് പാതിരിക്കവല അംഗൻവാടിക്ക് സമീപം പെട്ടിക്കട കത്തിനശിച്ചു. മടംതോട്ടിൽ സുകുമാരന്റെ പെട്ടിക്കടയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മീനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. Share Post navigation Previous സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചുNext ചെന്നായക്കൂട്ടം ആടുകളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു