May 2, 2025

പിണങ്ങോടിൽ പനി ബാധിച്ച് 12 കാരൻ മരണപ്പെട്ടു

Share

 

കൽപ്പറ്റ : വയനാട്ടിൽ പനി ബാധിച്ച് 12 കാരൻ മരണപ്പെട്ടു. പിണങ്ങോട് തേവണ കോന്തേരി വീട്ടിൽ ബാബു- രജനി ദമ്പതി കളുടെ മകൻ ആദിത്യൻ(12) ആണ് പനി ബാധിച്ച് മരിച്ചത്.

 

മൂന്ന് ദിവസമായി കുട്ടിക്ക് പനി ഉണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇന്ന് രാത്രി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരങ്ങൾ : അർജുൻ, അതിഥി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.