Sultan Bathery ക്വാറി കുളത്തിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു 5 months ago news desk Share ബത്തേരി : അമ്പലവയൽ ടൗൺ ക്വാറി കുളത്തിൽ മധ്യവയസ്കൻ മുങ്ങി മരിച്ചു. കൊട്ടിയൂർ സ്വദേശി കുന്നുംപുറത്ത് ഷാജിയാണ് മരിച്ചത്. ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് മൃതദേഹം കണ്ടെടുത്തത്. കുളികുന്നതിനിടയിൽ കാൽതെറ്റി കുളത്തിൽ വീഴുകയായിരുന്നു. Share Post navigation Previous വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുNext കുതിപ്പു തുടർന്ന് സ്വര്‍ണവില : 70,000 വും കടന്ന് മുന്നോട്ട്