കണിയാമ്പറ്റ : മീനങ്ങാടി – പച്ചിലക്കാട് റോഡില്‍ താഴെ വരദൂരിനു സമീപം കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മില്ലുമുക്ക് സ്വദേശി ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ് ജീവനക്കാരന്‍ കേശവനാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം.