March 12, 2025

കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് വയോധികന്‍ മരിച്ചു

Share

 

തലപ്പുഴ : കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് പരിക്കേറ്റ വയോധികന്‍ മരിച്ചു. പേരിയ പൂക്കോട് ചപ്പാരം സ്വദേശി പുത്തന്‍പുര കൗണ്ടന്‍ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.

ഭാര്യ: കുംഭ. മക്കള്‍: ബാബു, വിജയന്‍, ഭാസ്‌കരന്‍. സംസ്‌കാരം പിന്നീട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.