February 23, 2026

വയനാട് മൂളിത്തോടിൽ കൊലപാതകം : കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

Share

 

മാനന്തവാടി : വെള്ളമുണ്ടയില്‍ യു.പി സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. പ്രതിയും ഇതര സംസ്ഥാന തൊഴിലാളിയാണ്. മൂളിത്തോടു പാലത്തിനടിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു.

 

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യു.പി സ്വദേശി മുജീബിനെ മുഹമ്മദ് ആരിഫെന്നയാള്‍ കൊലപ്പെടുത്തിയെന്നാണ് സൂചന. മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കിയ നിലയിലാണ് മൂളിത്തോട് പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.