March 16, 2025

പൊഴുതനയിലെ വാഹനാപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Share

 

വൈത്തിരി : പൊഴുതന ആറാംമൈലിൽ കാറും സ്വാകാര്യബസും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വടകര കണ്ണോക്കര സ്വദേശി റിയാസ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം റിയാസും കുടുംബവും സഞ്ചരിച്ച കാറും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.