കോളേരി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച ഡിസംബർ 10 ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9539492434.
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി മലയാളം (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ഡിസംബർ 10 ന് രാവിലെ 10-ന്.